നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചെന്ന് ഇടവേള ബാബു പറഞ്ഞു. "അമ്മ' സംഘടിപ്പിച്ച താരനിശയുടെ വിവരങ്ങളും ചോദിച്ചെന്ന് ഇടവേള ബാബു പറഞ്ഞു. ആലുവ പൊലീസ് ക്ലബില്‍ വെച്ചത് ചോദ്യം ചെയ്‍തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred