കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നഗ്‌നരായി അഭിനയിച്ച ഏകയുടെ ട്രയിലര്‍ പുറത്തിറങ്ങി. കിംഗ് ജോണ്‍സ് സംവിധാനവും തിരക്കഥയുമൊരുക്കിയ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ട്രാന്‍സ്ജെന്ററുകളുടെ പ്രശ്നങ്ങള്‍ പറയുന്ന ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്റര്‍സെക്സ് ഐഡന്റിറ്റി ഉള്ളവരുടെജീവിതത്തെ കുറിച്ചുള്ള ചിത്രമാണ് ഏക. ഉഭയ ലൈംഗികതയെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ ഇത് ആദ്യമായിരിക്കും. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ രണ്ട് പെണ്ണുങ്ങള്‍ നടത്തുന്ന യാത്രകൂടിയാണ് ഏക.

ട്രെയിലര്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക