ധനുഷ് നായകനാകുന്ന എന്നൈ നോക്കും പായും തോട്ടയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കി. ഗൗതം വാസുദേവ് മേനോന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

വേറിട്ട ഗെറ്റപ്പിലാണ് ധനുഷ് എന്നൈ നോക്കും പായും തോട്ടയില്‍ അഭിനയിക്കുന്നത്. മേഖ ആകാശ് ആണ് സിനിമയിലെ നായിക. റാണാ ദഗുപതിയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. യുവന്‍ശങ്കര്‍ രാജയാണ് സംഗീതസംവിധായകന്‍.