കഥാപാത്രത്തിന് വേണ്ടി താരങ്ങള്‍ പല ത്യാഗങ്ങളും സഹിക്കാറുണ്ട്. അതിലൊരാളാണ് ഫഹദ് ഫാസില്‍. ഒരു നടനെന്ന നിലയില്‍ സിനിമയില്‍ മാത്രമല്ല പരസ്യത്തിലും ഫഹദ് തിളങ്ങിയത് നാം കണ്ടതാണ്. ഇത്തവണ ഫഹദ് എത്തിയത് സണ്‍ഫ്‌ളവര്‍ എണ്ണയുടെ പരസ്യത്തിലാണ്.
പരസ്യത്തില്‍ അഭിനയിക്കാന്‍ താരം നടത്തിയ മേക്ക് ഓവര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. പരസ്യചിത്രത്തില്‍ തടിച്ച വ്യക്തിയായാണ് ഫഹദ് എത്തുന്നത്.ഇതിന് വേണ്ടി മണിക്കൂറുകളുടെ അധ്വാനമാണ് ഫഹദ് നടത്തിയിരിക്കുന്നത്.
വീഡിയോ
