ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. ലെന, വിനയ് ഫോര്‍ട്ട്, നെടുമുടി വേണു, അജു, ജോജു, ഭാവന, സുരഭി ലക്ഷ്‍മി തുടങ്ങി ഒട്ടേറെ താരങ്ങളാണ് ബിരിയാണിക്കിസ്സയില്‍ വേഷമിടുന്നത്. കിരണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

എല്ലാ ഞായറാഴ്ചയും കോഴിക്കോട് നടത്തുന്ന ബിരിയാണി നേര്‍ച്ചയുടെ കഥയാണ് സിനിമ പറയുന്നു. ഫാന്റസി കോമഡി ചിത്രമായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്
.
