പ്രേമത്തിലെ ജോർജിന്‍റെ സെലിൻ എന്ന വേഷത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ സെലിന്‍ ഇംഗ്ലീഷ് ചിത്രത്തില്‍ സുമേഷ് ലാൽ സംവിധാനം ചെയ്യുന്ന ഹ്യൂമൻസ് ഓഫ് സംവൺ ആണ് മഡോണയുടെ പുതിയ ചിത്രം. നിഥിൻ നാഥിന്‍റെതാണ് രചന. 

സംവിധായകൻ പത്മരാജന്റെ ജീവിതം ആസ്പദമാക്കിയാകും ഹ്യൂമൻസ് ഓഫ് സംവൺ ഒരുക്കുന്നത്. ചിത്രത്തിന്‍റെ മറ്റുവിവരങ്ങൾ ലഭ്യമല്ല. നടനും എംഎൽഎയുമായ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതിൽ ദേവിക ഈ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുന്നു. മേഘ്ന നായർ, ധന്യ വർമ എന്നിവരാണ് മറ്റുതാരങ്ങൾ.