ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ ദീപ്തി ഐപിഎസ് എന്ന റോള്‍ ചെയ്യുന്ന ഗായത്രി അരുണ്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. അടുത്തിടെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്.

പാരഗ്ലൈഡിംഗിനിടെയാണ് താരത്തിന് അപകടം പറ്റിയത് ലാന്‍റിങ്ങിലാണ് താരത്തിന് പിഴച്ചത് എന്ന് വീഡിയോ കാണുമ്പോള്‍ തോന്നും. സോഷ്യല്‍ മീഡിയില്‍ ഹിറ്റാണ് ഈ വീഡിയോ.