ചാണക്യതന്ത്രം സിനിമയിലെ രസകരമായ വീഡിയോ

ഉണ്ണിമുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ചാണക്യതന്ത്രം. കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഹരീഷ് കണാരനും രമേഷ് പിഷാരടിയും ഒന്നിച്ച് എത്തുന്ന കിടിലന്‍ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുകയാണ്.

''സംഗീതം പഠിക്കണമെന്ന മോഹവുമായി ഹരീഷ് കണാരന്‍ ചെന്ന് കയറിയത് രമേശ് പിഷാരടി എന്ന സിംഹത്തിന്റെ മടയില്‍ പിന്നീടങ്ങോട്ട് പൊളിച്ചടക്കളുകള്‍'' ... എന്ന കുറിപ്പോടുകൂടിയാണ് പ്രേക്ഷകര്‍ക്കായി ഈ വീഡിയോ എത്തിയിയിരിക്കുന്നത്.