ശ്യാമപ്രസാദ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം തൃഷയാണ് ചിത്രത്തില്‍ നിവിന്റെ നായികയായി എത്തുന്നത്. തൃഷയുടെ ആദ്യമലയാള ചിത്രമാണ് ഇത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. ഒരു റൊമാന്റിക് എന്റെര്‍ടെയിനറായ ചിത്രം നിര്‍മ്മിക്കുന്നത് അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ കുമാറാണ്. ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തില്‍ നിവിന്‍ അഭിനയിച്ചിരുന്നു.

