യുവനടി ഹണി റോസിന്‍റെ ഫോട്ടോഷൂട്ട് വൈറലാകുന്നു. ഫോട്ടോഷൂട്ടിന്‍റെ ലൊക്കേഷന്‍ കാഴ്ചകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഈ വീഡിയോയാണ് വൈറലായിരിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ചാലക്കുടിക്കാരന്‍ ചെങ്ങാതിയാണ് ഹണിറോസ് അഭിനയിച്ച ചിത്രം.