സോഷ്യല്‍ മീഡിയയിലെ വിവാഹവാര്‍ത്തയോട് പ്രതികരണവുമായി നടി ഹണി റോസ്. വിവാഹം ഇപ്പോഴേ ഇല്ലെന്നും താനല്ല അത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

സിനിമാ മേഖല സുരക്ഷിതമായ മേഖലയാണെന്ന് വിചാരിച്ചിരുന്നതെന്ന് ഹണി റോസ് പറയുന്നു. ശാരീരികമായി ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും ഹണി റോസ് പറഞ്ഞു.

ചങ്ക്സ് എന്ന സിനിമയാണ് ഹണി റോസിന്റേതായി റിലീസ് ചെയ്യാനുള്ളത്.