നടി എമി ജാക്സണിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുകെയിലുള്ള ഒരു ഹോട്ടല്‍ റൂമില്‍ നിന്നുള്ള ഫോട്ടോയാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ എമി ജാക്സണ്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.

രജനീകാന്തിനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന് എന്തിരന്‍ രണ്ടാംഭാഗത്തിലെ നായികയാണ് എമി ജാക്‌സണ്‍. ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നത് ബോളിവുഡ് നടന്‍ അക്ഷയ് കുമാറിനാണ്.