ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനെ വിസ്‍മയിപ്പിച്ച തിരക്കഥയുടെ ഉടമസ്ഥൻ

First Published 13, Apr 2018, 12:43 PM IST
Interview with Sajeev Pazhoor
Highlights

 തൊണ്ടിമുതല്‍ ദേശീയ അംഗീകാരത്തിന്റെ നിറവില്‍, സജീവ് പാഴൂര്‍ സംസാരിക്കുന്നു

മികച്ച തിരക്കഥയ്‍ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‍കാരം- 2017 സജീവ് പാഴൂരിന്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനാണ് സജീവ് പാഴൂരിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മികച്ച തിരക്കഥയ്‍ക്കുള്ള സംസ്ഥാന അവാര്‍ഡും സജീവ് പാഴൂരിന് ആയിരുന്നു. സിനിമയെ കുറിച്ച് സജീവ് പാഴൂര്‍ സംസാരിക്കുന്നു- വിഷ്‍ണു വേണുഗോപാല്‍ നടത്തിയ അഭിമുഖം.

 

 

loader