സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതെന്നാണ് താരത്തിന്‍റെ അഭിപ്രായം. ബുദ്ധിമുട്ടുള്ളവര്‍ കാണേണ്ടതില്ലെന്നും ഇഷ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി: ബോളിവുഡ് താരം ഇഷ ഗുപ്തയുടെ ടോപ്‍ലെസ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളില്‍ അര്‍ധനഗ്നയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലിയ തോതിലുള്ള വിമര്‍ശനവും ഇഷ നേരിടുകയാണ്. സിനിമയില്ലാത്തതുകൊണ്ടാണോ നഗ്നയാകുന്നതെന്ന ചോദ്യവുമായാണ് സൈബര്‍ ആക്രമണം.

നേരത്തെയും താരം ഇത്തരം വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതെന്നാണ് താരത്തിന്‍റെ അഭിപ്രായം. ബുദ്ധിമുട്ടുള്ളവര്‍ കാണേണ്ടതില്ലെന്നും ഇഷ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram