ഇപ്പോള്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഇഷയുടെ ടോപ്പ്ലെസ് ഫോട്ടോ. ഡിസംബര്‍ 4ന് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ടെസ്റ്റ് ഷോട്ട് എന്ന തലക്കെട്ടോടെ ഇഷ ടോപ്പ്ലെസായി തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് ചെയ്തത്.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടം നേടിയ നടിയാണ് ഇഷ തല്‍വാര്‍. ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ തട്ടമിട്ട ഉച്ചമ്മി പെണ്‍കുട്ടി എന്നതിന് ഉദാഹരണമായി ഇഷയുടെ ചിത്രം പാറി നടന്നു. എന്നാല്‍ മലയാളത്തിന് പുറത്ത് എത്തിയ ഇഷ പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. 

പിന്നീടും താരം മലയാളത്തില്‍ പ്രത്യേക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഇഷയുടെ ടോപ്പ്ലെസ് ഫോട്ടോ. ഡിസംബര്‍ 4ന് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ടെസ്റ്റ് ഷോട്ട് എന്ന തലക്കെട്ടോടെ ഇഷ ടോപ്പ്ലെസായി തിരിഞ്ഞു നില്‍ക്കുന്ന പോസ്റ്റ് ചെയ്തത്.

View post on Instagram

ഇതോടെ ഇഷയുടെ ഫോട്ടോയുടെ കമന്‍റ് ബോക്സില്‍ നിരന്തരം കമന്‍റുകള്‍ വരാന്‍ തുടങ്ങി. മലയാളത്തില്‍ കുറേ ഉപദേശങ്ങളില്‍ ഫോട്ടോയുടെ പേരില്‍ ഇഷയ്ക്ക് ലഭിച്ചപ്പോള്‍. കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് കുറേ വന്നത്. ഫോട്ടോ കണ്ട് അശ്ലീല കമന്‍റുകളുടെ എണ്ണത്തിന് ഭാഷ ഭേദമൊന്നും ഇല്ലായിരുന്നു.