Asianet News MalayalamAsianet News Malayalam

ചാക്കോച്ചന്റെ 'നാളെ രാവിലെ'!

It’s another real-life tale for Kunchacko, Rosshan duo
Author
Thiruvananthapuram, First Published Jun 29, 2016, 5:24 AM IST

ഹൗ ഓള്‍ഡ് ആര്‍ യു, സ്കൂള്‍ ബസ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനും റോഷന്‍ ആന്‍ഡ്ര്യൂസും വീണ്ടും ഒന്നിക്കുന്നു. നാളെ രാവിലെ എന്നാണ് ചിത്രത്തിന്റെ പേര്. ബോബി - സഞ്ജയ്തന്നെയാണ് പുതിയ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. നൈല ഉഷയാണ് ചിത്രത്തിലെ നായിക.


അതേസമയം ബോബി - സഞ്ജയ് ടീം അനൂപ് അന്തിക്കാടിനു വേണ്ടിയും തിരക്കഥ ഒരുക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. കുഞ്ചാക്കോ ബോബന്‍ സിദ്ധാര്‍ഥ് ശിവയുടെ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios