'ജലരേഖകള്‍ എന്ന മ്യൂസിക് വീഡിയോയിലാണ് ജെറി അമല്‍ദേവിന്റെ പുതിയ ഗാനം. രാധികാ സേതുമാധവനും വില്‍സണ്‍ പിറവവുമാണ് ഗായകര്‍. 

പ്രണയവും വിരഹവും ജീവിതത്തിന്റെ നിശ്ശൂന്യതയുമാണ് വരികളുടെ ഭാവം. ഗൃഹാതുരമായ ഈണം. മനോഹരമായ ആലാപനവും ചേരുമ്പോള്‍ ഈ ഗാനമാവുന്നു. 

ഇ്താ ജലരേഖകള്‍: