തിരുപ്പതി: ശ്രീദേവിയുടെ ജന്മദിനത്തില്‍ മകള്‍ ജാന്‍വി തിരുപ്പതി ക്ഷേത്രത്തില്‍. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വേഷമായ ലെഹങ്ക സാരിയണിഞ്ഞാണ് അമ്മയുടെ 56ാം ജന്മദിനത്തില്‍ ജാന്‍വി കപൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ശ്രീദേവിയുടെ ജന്മദിനത്തില്‍, 'ഹാപ്പി ബര്‍ത്ത് ഡേ മമ്മ, ഐ ലവ് യൂ' എന്ന അടിക്കുറിപ്പോടെ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ശ്രീദേവിയുടെ ചിത്രം ജാന്‍വി പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ  നായികയായി അഭിനയിച്ച ധഡക് എന്ന ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായും ജാന്‍വി തിരുപ്പതിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

💚

A post shared by Janhvi Kapoor (@janhvikapoor) on Aug 12, 2019 at 9:33pm PDT

 
 
 
 
 
 
 
 
 
 
 
 
 

Happy birthday Mumma, I love you

A post shared by Janhvi Kapoor (@janhvikapoor) on Aug 12, 2019 at 7:14pm PDT