സംവിധായകൻ ജയരാജിന്റെ നവരസ പരമ്പരയിലെ ആറാമത് ചിത്രം വരുന്നു. ഭയാനകം എന്നപേരിൽ തകഴിയുടെ കയറിലെ രണ്ട് അധ്യായങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. രണ്‍ജി പണിക്കരാണ് നായകൻ.
കരുണം, ശാന്തം, ഭീഭത്സ, അദ്ഭുതം, വീരം എന്നിവയാണ് നവരസ പരമ്പരയില്‍ മറ്റ് ചിത്രങ്ങള്‍.
