ജയറാമും ആശാ ശരത്തും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഭഗ്മതി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഭഗ്‍മതി സംവിധാനം ചെയ്യുന്നത് ജി അശോകനാണ്. അനുഷ്‍കാ ഷെട്ടിയാണ് ചിത്രത്തിലെ നായിക.