പ്രേമം സിനിമയിലെ മലര്‍ എന്ന ഒരു റോളിലൂടെ മലയാളിയുടെ മനസ് കീഴടക്കിയതാണ് സായി പല്ലവി. തുടര്‍ന്ന് കലി എന്ന ചിത്രത്തിലും സായി പല്ലവി മികച്ച വേഷം ചെയ്തു. സായി പല്ലവിയുടെ മറ്റൊരു മേയ്ക്ക് ഓവറാണ് ജെഎഫ്ഡബ്യൂ മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട്. ഗ്ലമറസായി ഫോട്ടോഷൂട്ടില്‍ എത്തുന്ന സായിയുടെ മറ്റൊരു രൂപമാണ് ഈ വീഡിയോയില്‍ ഉള്ളത്.