മ്യൂണിച്ച്: പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബറിനുനേര്‍ക്ക് ആക്രമണം. വെള്ളിയാഴ്ച രാത്രിയില്‍ മ്യൂണിച്ചിലെ ക്ലബില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. നഗരത്തിലെ ഹൃദയഭാഗത്തുള്ള ക്ലബില്‍നിന്ന് പുറത്തുവരുമ്പോഴായിരുന്നു സംഭവം. ബീബറിനു നേരെ ഒരാള്‍ ആക്രോശിച്ച് അടുക്കുകയും ആക്രമണത്തിനു ശ്രമിക്കുകയും ചെയ്തു. ഉടന്‍ തന്നെ ബീബറിനെ സംഭവ സ്ഥലത്തുനിന്ന് മാറ്റി.