മിമിക്രിയില്‍ നിറഞ്ഞു നിന്നിരുന്ന കലാഭവന്‍ അബിയുടെ വിയോഗത്തിന്‍റെ ഞെട്ടിലിലാണ് മലയാള സിനിമാ ലോകം. നിരവധി സ്റ്റേജ് ഷോകളിലൂടെ കാണികളുടെ പ്രിയങ്കരനായിരുന്നു അബി. അബി നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റായ 'ദേ മാവേലി കൊമ്പത്ത്' എന്ന സീരിസ് വന്‍ ഹിറ്റായിരുന്നു മലയാളത്തില്‍. മിമിക്രിക്കാരന്‍ എന്ന തിലുപരി നടനും ഡബ്ബിംഗ് ആര്‍ടിസ്റ്റുകൂടിയായിരുന്നു ഈ മികവുറ്റ നടന്‍.

മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഭൂരിഭാഗം പരസ്യങ്ങളിലും അബി ശബ്ദമായിരുന്നു നിറഞ്ഞു നിന്നിരുന്നത്. മലയാളത്തില്‍ സജീവമായി നിന്നിരുന്ന അബി പിന്നീട് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ഇതിന് അബി പറഞ്ഞ മറുപടിയിങ്ങനെയായിരുന്നു.

ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്ന് അബി നേരകത്തെ പറഞ്ഞിരുന്നു. എനിക്ക് പറ്റിയ കഥാപാത്രങ്ങള്‍ ചിലപ്പോള്‍ സംവിധായകയന്റെയടുത്ത് ഇല്ലായിരിക്കാം തലേല്‍ എഴുത്തു പോലെയല്ലേ നടക്കൂ എന്നുമായിരുന്നു അബിയുടെ പ്രതികരണം.തലേല്‍ എഴുത്തു പോലെയല്ലേ നടക്കൂ എന്നുമായിരുന്ന