കാളിദാസന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ മീന്‍കുഴമ്പും മണ്‍പാനയും എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. അഷനാ തിവേരിയാണ് ചിത്രത്തിലെ നായിക.

അമുദേശ്വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിഥിതാരമായി കമലഹാസനും ചിത്രത്തില്‍ വേഷമിടുന്നു. കാളിദാസന്റെ അച്ഛനായി പ്രഭു അഭിനയിക്കുന്നു.
