തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നടന്ന നാടകീയ സംഭവങ്ങളെ പരിഹസിച്ച് കമല്‍ഹാസന്‍. വീട്ടിലേക്ക് തിരിച്ചുവരുന്ന എംഎല്‍മാരെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ സ്വീകരിക്കൂവെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നമുക്ക് പുതിയ ഒരു മുഖ്യമന്ത്രിയെ ലഭിച്ചു. ജയ് ഡി- മോക്ക്ക്രേയ്സി എന്നും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്യുന്നു.

Scroll to load tweet…
Scroll to load tweet…