അടുത്ത മാസം അഞ്ചിന് ഹാജരാകാനാണ് തിരുനെല്‍വേലി കോടതിയുടെ നിര്‍ദേശം. ഹിന്ദുമുന്നണി കക്ഷി നല്കിയ ഹര്‍ജിയിലാണ് നടപടി. 

സ്ത്രീയെ പണയം വച്ച് ചൂതാട്ടം നടത്തിയ കഥ പറയുന്ന ഒരു പുസ്തകത്തെയാണ് ഇന്ത്യക്കാര്‍ ആദരവോടെ കാണുന്നതെന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം.