Asianet News MalayalamAsianet News Malayalam

കമ്മട്ടിപ്പാടത്തിന്‍റെ കിടിലന്‍ ഗ്രാഫിക് വീഡിയോ

kammtipadam VFX Breakdown
Author
First Published Jun 26, 2016, 3:11 PM IST

ദുൽക്കർ സൽമാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ കമ്മട്ടിപ്പാടത്തിന്‍റെ ഏറ്റവും പ്രധാനമായ രംഗമാണ് അതിന്‍റെ ക്ലൈമാക്സ്. മികച്ച പ്രതികരണമാണ് ഈ രംഗത്തിന് തീയറ്ററുകളില്‍ ലഭിക്കുന്നത്. ഈ രംഗത്തിന്‍റെ ഗ്രാഫിക്സ് മേയ്ക്കിങ് വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കി. 

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios