ഫയർമാൻ എന്ന ചിത്രത്തിന് ശേഷം ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. വോളിബോള്‍ കോച്ച് ആയിട്ടാണ് മഞ്ജു വാര്യർ ചിത്രത്തില്‍ വേഷമിടുന്നു. ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്.

അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, മണിക്കുട്ടന്‍, ബാബു ആന്റണി, ലെന, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബാക്ക്വാട്ടേര്‍സ് സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രം മാജിക് ഫ്രൈംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.