ബോളിവുഡിന്‍റെ സെക്സി നായിക കത്രീന കൈഫ് വീണ്ടും ഹോട്ട് ലുക്കില്‍. ഒരു ഫാഷന്‍ മാഗസീനിന്‍റെ കോവര്‍ പേജിലാണ് കത്രീന മോഡേൺ ഹോട്ട് വധുവായി എത്തുന്നത്. ബ്രയിഡ് സ്പെഷ്യല്‍ പതിപ്പിലാണ് കത്രീനയുടെ പുതിയ ലുക്ക്. ഫോട്ടോ ഷൂട്ടിന്‍റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

@bazaarbridein @nupurmehta18 @biancahartkopf @hedi.kalmar

A post shared by Katrina Kaif (@katrinakaif) on

BTS Harper's bride ... styled by my 7th sister @nupurmehta18 ... how I love our yearly shoot/play/fights

A post shared by Katrina Kaif (@katrinakaif) on

മജന്ത നിറത്തിലെ വസ്ത്രമണിഞ്ഞ് അതീവ സുന്ദരിയായാണ് കത്രീന കവര്‍ പേജില്‍ എത്തുന്നത്. ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളും വീഡിയോയും കത്രീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമീലുടെ പങ്ക് വെച്ചത്. രണ്ട് ലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. ഷാറൂഖാന്‍റെ നായികയായാണ് കത്രീന ഇനി ബിടൗണില്‍ എത്തുന്നത്.