ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ഇഷ്ടതാരമായി മാറിയ നടിയാണ് കൃഷ്ണപ്രഭ. നടി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് ഈ താരം. തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തികൊണ്ടുള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വ്യായാമം ചെയ്യുന്നതിനിടെ കൃഷ്ണപ്രഭ തലകീഴായി നില്‍ക്കുന്നതിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇതൊക്കെ എന്ത്... ഒരിക്കലും പരാജയം സമ്മതിയ്ക്കരുതെന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്കിിലൂടെ പങ്കുവച്ചിരിക്കുന്നത്.
