ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ചാക്കോച്ചന്‍ തന്‍റെ കണ്ണിലെ ഏറ്റവും വലിയ സുന്ദരിയേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തി. ശ്രീവിദ്യയാണു മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടി എന്നായിരുന്നു ചാക്കോച്ചന്‍ പറഞ്ഞത്. അനിയത്തിപ്രാവില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.