നടന്‍ നീരജ് മാധവന്‍ ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയാണ് ലവകുശ. നീരജ് മാധവനും അജു വര്‍ഗീസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് മനോ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിനിമ ഒരു കോമഡി എന്റര്‍ടെയ്നറായിരിക്കും. ചെന്നൈ, കൊച്ചി, പാലക്കാട് എന്നിവടങ്ങളാണ് പ്രധാന ലൊക്കേഷന്‍.
