ഒരേസമയം രണ്ട് ഭാഷകളില്‍ പ്രണയഗാനം ഒരുക്കി കയ്യടി നേടി ഒരു കൂട്ടം യുവാക്കള്‍. ലൌവ് എന്ന പ്രണയ ആല്‍ബമാണ് മലയാളത്തിലും കന്നഡയിലുമായി പുറത്തിറക്കിയിരിക്കുന്നത്. അരുണ്‍ വേണുഗോപാല്‍ ആണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. 

അഭിഷേക് ഗണേഷും നയൻതാര എം നായരുമാണ് ആല്‍ബത്തില്‍ വേഷമിട്ടിരിക്കുന്നത്. സച്ചിൻ രാജ് ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളഗാനം ശ്രീകുമാര്‍ നായരും കന്നഡ ഗാനം രശ്മി നായ്കും എഴുതിയിരിക്കുന്നു.