പദ്മാവതി റിലിസിങ് വിവാദം ചൂട് പിടിക്കുമ്പോള്‍ അതിലും ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പാദുക്കോണ്‍. ശ്രീലങ്കയുടെ പ്രകൃതി സൗന്ദര്യത്തെ കൂട്ടുപിടിച്ചു ദീപികയുടെ ചൂടന്‍ ഫോട്ടോഷൂട്ട് വൈറലാകുകയാണ്. ഫിലിം ഫെയറിനു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. എറിക്കോസ് ആന്‍ഡ്രുവിന്റെ ക്യാമറയില്‍ ദീപിക അതീവ സുന്ദരിയാണ്. ഷലീന നതാലിയയാണു സ്‌റ്റൈലിസ്റ്റ്.