ശരീര സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റം വരെയും പോവാന്‍ മടിക്കാത്ത മലായിക്ക പുതുതായി പോസ്റ്റ് ചെയ്ത ഫിറ്റ്‌നസ് വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായത്. സെലബ്രിറ്റി ട്രെയിനര്‍ നമ്രത പുരോഹിതിന്റെ കീഴില്‍ കഠിനമായ വര്‍ക്കൗട്ടുകളിലാണ് ഇപ്പോള്‍ താരം.