മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് മൈ ഡാഡി ഡേവിഡ്. ഹനീഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൈറ്റില്‍ കഥാപാത്രമായ ഡേവിഡായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൃഥ്വിരാജിന്‍റെ നിര്‍മ്മാണക്കമ്പനിയായ ഓഗസ്റ്റ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.