തമിഴ് നടന്മാരായ വിശാല്‍ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വിക്രത്തിന്റെ പിറന്നാള്‍ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നല്‍കി മമ്മൂട്ടിയും ആഘോഷത്തില്‍ ചേര്‍ന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നടികര്‍ സംഘത്തിന്റെ ഓഫീസ് കോംപ്ലക്‌സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. നടികര്‍ സംഘത്തിന്റെ സ്റ്റാര്‍ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.
