കൊച്ചി: മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി ആശംസകളറിയിച്ചത്. മോഹന്‍ലാലിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് ആശംസ. പൃഥ്വി രാജ്, ആന്‍റണി വര്‍ഗ്ഗീസ് തുടങ്ങി നിരവധി താരങ്ങളും  ആരാധാകരും തങ്ങളുടെ പ്രിയനടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.