ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയാണ് ഗൂഢാലോചന. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നും ധ്യാന്‍ ശ്രീനിവാസനാണ്. സിനിമയില്‍ മംമ്താ മോഹന്‍ദാസും ഒരു അതിഥി കഥാപാത്രമായി എത്തും.

നിരഞ്ജന അനൂപ് ആണ് നായിക. അജു, ശ്രീനാഥ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് സെബാസ്റ്റ്യന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.