ചെന്നൈ: അടുത്ത മണിരത്നം ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു. മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ നായകനാകുന്ന ഈ ചിത്രത്തിൽ വമ്പൻതാരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റുതാരങ്ങൾ. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവൻ, ചിത്രസംയോജനം ശ്രീകർ പ്രസാദ്. താരങ്ങളെല്ലാം തങ്ങളുടെ ഏഴ് മാസത്തെ ഡേറ്റാണ് സിനിമയ്ക്കായി നൽകിയിരിക്കുന്നത്.
വന്‍ താരനിരയുമായി മണിരത്നം; മലയാളത്തില്‍ നിന്ന് ഫഹദും
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
