മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ സിനിമയാണ് മോഹന്‍ലാല്‍. മീനുക്കുട്ടി എന്ന മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. സിനിമയുടെ ടീസറില്‍ മോഹന്‍ലാലിന് മഞ്ജു വാര്യര്‍ നല്‍കുന്ന ഫ്ലയിങ് കിസ്സ് എല്ലാ മലയാളികള്‍ക്കും വേണ്ടി 'മോഹന്‍ലാലി 'ലെ കഥാപാത്രം മീനുക്കുട്ടി നല്‍കുന്ന ആദരവാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ക്കു പുറമേ ഇന്ദ്രജിത്ത് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ചിത്രത്തിന്റെ ഇൻട്രോ സോംഗ് പാടിയിരിക്കുന്നത്.
