ബിജു മേനോന്‍ നായകനാവുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. വി കെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.


കൃഷ്‍ണശങ്കര്‍, സംസ്കൃതി ഷേണായി, ഹരീഷ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വൈ വി രാജേഷ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രതീഷ് വേഗയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.