ക്രിസ്മസിന് റിലീസ് ചെയ്ത മാസ്റ്റര്‍ പീസിന്റെ വിജയമാഘോഷിച്ച് മമ്മൂട്ടിയും താരങ്ങളും ചിത്രത്തിന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന വീഡിയോ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു. 

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ഡിസംബര്‍ 22നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രത്തെ മാസ് പരിവേഷത്തിലാണ് അണിയറക്കാര്‍ അവതരിപ്പിച്ചിരുന്നത്.

Masterpiece Success Celebration

Posted by Mammootty on Monday, 25 December 2017