സ്കൈ ഡൈവിംഗിന്റെ ആവേശത്തില്‍ മീരാ നന്ദന്‍. 13000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടിയതിന്റെ ആവേശം മീരാ നന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നു. മീരാ നന്ദന്‍ ചാടുന്ന രംഗങ്ങളുള്ള വീഡിയോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദുബൈയ് സ്കൈ ഡൈവിംഗിലാണ് മീരാ നന്ദനും പങ്കെടുത്തത്.