Asianet News MalayalamAsianet News Malayalam

'ആടിന്‍റെ' സംവിധായകന്‍റെ പുതിയ ചിത്രം ആന്‍മരിയ കലിപ്പിലാണ്

Midhun Manuel Thomas ann maryia kalipanu
Author
Kochi, First Published Jun 24, 2016, 3:34 PM IST

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്‍റെ രണ്ടാമത്തെ ചിത്രമാണ് ആന്‍മരിയ കലിപ്പിലാണ്. സണ്ണിവെയ്ന്‍, സാറ അര്‍ജ്ജുന്‍, അജു വര്‍ഗ്ഗീസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. 

സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. ആലീസ് ജോര്‍ജ് ആണ് ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. പ്ലേ ഹൗസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios