കഴിഞ്ഞ ദിവസമാണ് താരസംഘടന അമ്മയുടെ താരദിശ തിരുവനന്തപുരത്ത് നടന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടിയത് മോഹന്‍ലാലിന്റെ ഡാന്‍സ് ആണ്
കഴിഞ്ഞ ദിവസമാണ് താരസംഘടന അമ്മയുടെ താരദിശ തിരുവനന്തപുരത്ത് നടന്നത്. ഇതില് ഏറ്റവും ശ്രദ്ധ നേടിയത് മോഹന്ലാലിന്റെ ഡാന്സ് ആണ്. സ്ഫടികം സിനിമയില് മോഹന്ലാലും സില്ക്കും അനശ്വരമാക്കിയ ഏഴിമല പൂഞ്ചോല എന്ന ഗാനം ഇത്തവണ ഇനിയയ്ക്കൊപ്പം ലാലേട്ടന് കളിച്ചു. സില്ക്കിനെ ഓര്ക്കുന്ന വിധമാണ് ഇനിയയുടെ പ്രകടനം. സിനിമയില് കണ്ട അതേ വസ്ത്രരീതിയാണ് സ്റ്റേജിലും.
ഇതിന്റെ വീഡിയോ
