ബോളിവുഡ് നടന്‍ ദീപക് ജേതി മലയാളത്തിലേക്ക്. മോഹന്‍ലാലിന്റെയും ജയറാമിന്റെയും സിനിമകളിലാണ് ദീപക് ജേതി അഭിനയിക്കുന്നത്. 1971: ബിയോണ്ട് ബോര്‍ഡേഴ്സിലും സത്യയിലും ദീപക് ജേതി വില്ലനായി അഭിനയിക്കും. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971: ബിയോണ്ട് ബോര്‍ഡേഴ്സില്‍ ദീപക് ജേതി പാക്കിസ്ഥാനി ഓഫീസറായിട്ടാണ് അഭിനയിക്കുക. ദീപന്‍ ആണ് സത്യം സംവിധാനം ചെയ്തിരിക്കുന്നത്.
കൈലാസനാഥന്‍ എന്ന സീരിയിലില്‍ മഹിഷാസുരനായി അഭിനയിക്കുന്ന നടനാണ് ദീപക് ജേതി.
