ചലച്ചിത്ര അവാര്‍ഡ്: മലയാള സിനിമ തിളങ്ങിയെന്ന് മോഹന്‍ലാല്‍

First Published 13, Apr 2018, 6:16 PM IST
mohanlal congrtas award winners
Highlights
  • മലയാള സിനിമ തിളങ്ങിയെന്ന് മോഹന്‍ലാല്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ മലയാളി താരങ്ങളെ അഭിനന്ദിച്ച് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം സഹപ്രവര്‍ത്തകരെ അഭിനന്ദനം അറിയിച്ചത്. 

ദാസേട്ടന്‍,ജയരാജ്, ഫഹദ്ഫാസില്‍, പാര്‍വ്വതി, നിഖില്‍ എസ് പ്രവീണ്‍, സന്തോഷ് രാമന്‍, രമേശ് നാരായണന്‍ തുടങ്ങിയ അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. മലയാളസിനിമ തിളങ്ങുകയാണ്. മറ്റു പുരസ്‌കാരജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.
.......

loader