മോഹൻലാല്‍ തൃശൂര്‍ ഭാഷ പറഞ്ഞപ്പോഴൊക്കെ അത് ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. തൂവാനത്തുമ്പികളിലെ ജയകൃഷ്‍ണന്റെ തൃശൂര്‍ ഭാഷയിലെ സംഭാഷണം മലയാളി സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മോഹൻലാല്‍ വീണ്ടും തൃശൂര്‍ ഭാഷ പറയുന്നു. ഇട്ടിമാണി എന്ന ചിത്രത്തിലാണ് മോഹൻലാല്‍ തൃശൂര്‍ ഭാഷ പറയുന്നത്. മോഹൻലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നീണ്ട 31 വർഷങ്ങൾക്കു ശേഷം തൃശൂർ ഭാഷയുമായി ഞാൻ വരുന്നു.

"തൂവാനത്തുമ്പികളി"ലെ ജയകൃഷ്ണന് ശേഷം 'ഇട്ടിമാണി' എന്ന തൃശൂർക്കാരനായി ഞാൻ അഭിനയിക്കുന്ന ചിത്രമാണ് "ഇട്ടിമാണി മേയ്ഡ് ഇൻ ചൈന". ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 'ഇട്ടി മാണി' നവാഗതരായ ജിബി ജോജു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.