ജംഗിള്‍ ബുക്കിനെ ആസ്‍ദമാക്കിയുള്ള സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മൗഗ്ലിയെന്ന സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത് ആന്‍ഡി സെര്‍കിസ്  ആണ്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഫ്രീദ പിന്റോയാണ്. ഇന്ത്യൻ പ്രേക്ഷകര്‍ക്ക് അദ്ഭുതകരമായ ഒരു കാര്യം സിനിമയിലുണ്ടെന്നാണ് ഫ്രീദ പിന്റോ പറയുന്നത്.

ഇന്ത്യൻ വനങ്ങളിലാണ് മൗഗ്ലി ചീത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ നടൻ രോഹൻ ചന്ദ് ആണ് മൗഗ്ലിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണെന്ന് ഫ്രീദ പിന്റോ പറയുന്നു. ഒരു പ്രതിഭാസമായിരിക്കും ചിത്രം. രോഹൻ ചന്ദിന്റെ പ്രകടനം എല്ലാവരെയും അമ്പരിപ്പിക്കും. ഇന്ത്യൻ പ്രേക്ഷകര്‍ക്ക് ഒരു അദ്ഭുതവവും ചിത്രത്തിലുണ്ടാകും. അത് വെളിപ്പെടുത്തി അതിന്റെ ആകാംക്ഷ കളയാൻ ഞാനില്ല. ഇന്ത്യൻ പ്രേക്ഷകര്‍ക്ക് എന്തായാലും സിനിമ ഇഷ്‍ടപ്പെടും. ഫ്രീദ പിന്റോ പറയുന്നു.